1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. RRR Train Blast Scene VFX Breakdown

കയറില്‍ കെട്ടിത്തൂങ്ങി താരങ്ങള്‍,'ആര്‍ആര്‍ആര്‍' വിഎഫ്എക്‌സ് വിഡിയോ

RRR Train Blast Scene VFX Breakdown | Surpreeze VFX Studio | Srinivas Mohan | SS Rajamouli
എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' മേക്കിങ് വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ വിഎഫ്എക്‌സ് വിഡിയോ പുറത്ത്.
 
സിനിമയിലെ തീവണ്ടി അപകടത്തിന്റെ ബ്രേക്ഡൗണ്‍ വിഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വി ശ്രീനിവാസ് മോഹന്‍ ആണ് വി എഫ് എക്‌സ് വിഭാഗം കൈകാര്യം ചെയ്തിരുന്നത്.പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍ ആയിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നേരിട്ട് കണ്ടിട്ടില്ല,പാട്ടുകള്‍ എന്നും ശ്രദ്ധിച്ചിരുന്നു,നിത്യം ജീവിക്കും കെ.കെയുടെ ഗാനങ്ങള്‍:ഉണ്ണി മേനോന്‍