അനുബന്ധ വാര്‍ത്തകള്‍
- ആളാകെ മാറി, കിടിലന്‍ ലുക്കില്‍ അജിത്ത്
- റിലീസിന് മുമ്പേ 300 കോടി,തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും റിലീസിനൊരുങ്ങി 'വലിമൈ'
- മലയാളത്തില്‍ ഒഴിച്ച് നാല് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ 'വലിമൈ', വമ്പന്‍ പ്രഖ്യാപനം
- 300 കോടി രൂപ നല്‍കാമെന്ന് ഒ.ടി.ടി, അജിത്തിന്റെ 'വലിമൈ' തിയറ്ററുകളിലേക്ക് ഇല്ലേ ?
- അക്രമവും അശ്ലീലവും: വലിമയിലെ 13 രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്
ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി 'വലിമൈ' നായികയും, ടീസര്‍
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വലിമൈ.ഫെബ്രുവരി 24 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമയുടെ പുതിയ ടീസര്‍ ആണ് ശ്രദ്ധനേടുന്നത്. ആക്ഷന്‍ സീക്വന്‍സ് അവതരിപ്പിക്കുന്ന നടി ഹുമ ഖുറേഷിയും ടീസറില്‍ കാണാം.
Witness the Power of #AjithKumar in Cinemas all across the world #Valimai#ValimaiFromFeb24
— Boney Kapoor (@BoneyKapoor) February 16, 2022
#HVinoth @thisisysr @BayViewProjOffl @ZeeStudios_ @sureshchandraa @ActorKartikeya #NiravShah @humasqureshi @RajAyyappamv @bani_j #Kathir @dhilipaction @editorvijay @DoneChannel1 pic.twitter.com/RIS8YVOcIC
പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.