അനുബന്ധ വാര്‍ത്തകള്‍
- World population Day:ലോകജനസംഖ്യ 800 കോടിയിലേക്ക്, 2023ൽ ഇന്ത്യ ചൈനയെ മറികടക്കും
- ഇന്ത്യയിലെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ആറുശതമാനത്തിലേക്ക്
- പുറത്തുള്ളവർക്ക് എന്തും പറയാം, കോലിയെ കൈവിടില്ല: രോഹിത് ശർമ
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,678 പേര്‍ക്ക്; മരണം 26
- 12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിച്ച നടന്,ഷറഫുദ്ദീന്റെ പുതിയ സിനിമകള്‍
World population day: 2023ൽ ഇന്ത്യ ചൈനയെ മറികടക്കും, 2080ൽ ജനസംഖ്യ 1040 കോടി! യുഎൻ റിപ്പോർട്ട് പുറത്ത്
ജനസംഖ്യയിൽ 2023ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്. തിങ്കളാഴ്ച ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
2030ഓടെ ലോക ജനസംഖ്യ 850 കോടിയിലെത്തും. ഇത് 2050ൽ 970 കോടിയായും 2080ൽ 1040 കോടിയുമായി ഉയരും. അതേസമയം 2100 വരെ ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടാകില്ല. അടുത്ത ദശാബ്ദത്തിൽ കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ ആറ് രാജ്യങ്ങളിലാകും ജനസംഖ്യ കാര്യമായി ഉയരുകയെന്നും റിപ്പോർട്ടിൽ പറയുന്നു.