അനുബന്ധ വാര്‍ത്തകള്‍
- പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ബന്ധു കണ്ടതോടെ പുറത്തായത് രണ്ടാനച്ഛന്റെ ക്രൂര പീഡന കഥ, രണ്ട് പെൺമക്കളെ അമ്മ ഇല്ലാത്ത തക്കംനോക്കി ബലമായി പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് ജീവപര്യന്തം തടവ്
- പാക്കറ്റ് പാൽ നിശബ്ദ കൊലയാളി !
- മദ്യക്കുപ്പിക്ക് വേണ്ടി മൂന്ന് യുവാക്കൾ ചേർന്ന് 46കാരനെ ക്രൂരമായി കുത്തിക്കൊന്നു; പ്രതികളെ കുടുക്കിയത് ടി ഷർട്ടിലെ ലോഗോ, സംഭവം ഇങ്ങനെ
- നിങ്ങളുടെ പേര് തുടങ്ങുന്നത് 'K'യിലാണോ ? എങ്കിൽ ഇത് വായിക്കാതെ പോകരുത് !
- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ നിരന്തരം പീഡനത്തിനിരയാക്കി, സംഭവം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായപ്പോൾ, ഒടുവിൽ 12കാരി ആൺകുഞ്ഞിന് ജൻമം നൽകി
കാമുകിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം, 22കാരൻ കൌമാരക്കാരിയായ കാമുകിയെ കുത്തി
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 22 കാരനായ യുവാവ് പ്രായ പൂർത്തിയാവാത്ത കാമുകിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഡൽഹിയിലെ വെസ്റ്റ് ചജ്ജുപൂരിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ദീപക് യാദവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദീപക് യാദവും 17കാരിയായ പെൺകുട്ടിയും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടി മറ്റാരോ ആയി അടുപ്പിത്താലാണ് എന്ന് ദീപക് സംശയം തുടങ്ങി. ഇതാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്.
സംഭവ ദിവസം ലോനി സ്വദേശിയായ പെൺകുട്ടിയുമൊത്ത് ദീപക് ബിഹാറി കോളനിയിലെ ഫർഷ് ബസാറിൽ എത്തി. ഇവിടെ വച്ച് മുർച്ചയേറിയ വസ്ഥു ഉപയോഗിച്ച് ദീപക് പെൺകുട്ടിയെ കുത്തുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യൺഗൾ ലഭിച്ചതോടെയാണ് പൊലീസ് പ്രതിയെ റസ്റ്റ് ചെയ്തത്.