അനുബന്ധ വാര്‍ത്തകള്‍
- ഇൻസ്റ്റഗ്രാമിലൂടെ ഇനി ഷോപ്പിംഗ് നടത്താം; ആമസോണിനും, ഫ്ലിപ്കാർട്ടിനും ഭീഷണിയായി ഫെയിസ്ബുക്കിന്റെ പുതിയ തന്ത്രം
- മകൻ ഗ്രാമത്തിലെ പെൺക്കുട്ടിയുമായി ഒളിച്ചോടിയതിന് അരിശം തീർത്തത് അമ്മയോട്, മൂർച്ചയുള്ള ആയുധങ്ങളുമായി സ്ത്രീയെ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചു
- അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച ഏഴ് വയസുകാരന് മരിച്ചു
- നിങ്ങളുടെ പേര് ‘S‘ൽ ആണോ തുടങ്ങുന്നത് ? എങ്കിൽ അറിയൂ !
- വിവാഹത്തിൽ പങ്കെടുക്കാനായി വീട്ടിൽനിന്നറങ്ങിയ 23കാരിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി
വീട്ടുടമസ്ഥർ പുറത്തുപോയ തക്കം നോക്കി കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ജോലിക്കാരി, പിന്നീട് സംഭവിച്ചത് ഇങ്ങനെ !
ഹുഗൈറ: വീട്ടുടമസ്ഥർ കുടുമ്പത്തോടെ പുറത്തുപോയ തക്കം നോക്കി കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ജോലിക്കാരി. സംഭവത്തിൽ വീട്ടുജോലിക്കാരിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. യു എ ഇയിലെ ഹുജൈറയിലാണ് സംഭവം ഉണ്ടായത്.
ഫോണിലൂടെയാണ് ഏഷ്യൻ സ്വദേശികളായ യുവതിയും കാമുകനും പരിജയപ്പെടുന്നത്. വീട്ടുടമസ്ഥർ കുടുംബത്തോടെ പുറത്തുപോകുമ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഇരുവരും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. തുടർന്ന് വീട്ടുടമസ്ഥൻ പുറത്തുപോകുന്നത് യുവതി കാമുകന് നേരത്തെ തന്നെ ഫോണിലൂടെ വിവരം നൽകി.
വീട്ടുകാർ പുറത്തുപോയതോടെ കമുകൻ വീട്ടിലെത്തി. എന്നാൽ അപ്രതീക്ഷിതമായി വീട്ടുടമസ്ഥ തിരികെ എത്തുകയായിരുന്നു. വീടു വൃത്തിയാക്കത്തതിനെ കുറിച്ച് യുവതിയോട് ചോദിച്ചെങ്കിലും യുവതി മറുപടി ഒന്നും പറഞ്ഞില്ല. തുടർന്ന് ഇവർ യുവതിയുടെ മുറിയിൽ കയറി പരിശോധിച്ചപ്പോൾ കാമുകനോപ്പം കാണുകയായിരുന്നു. ഇതോടെ വീട്ടുടമസ്ഥർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.