അനുബന്ധ വാര്‍ത്തകള്‍
- അവർ ഒരുമിച്ച് യാത്രയായി; ലക്ഷ്യം ശരത് മാത്രമായിരുന്നു, കൃപേഷ് ലിസ്റ്റിൽ പോലും ഉണ്ടായിരുന്നില്ല
- ഹോണർ 10 ലൈറ്റ് ഇനി ഓഫ്ലൈൻ സ്റ്റോറുകൾ വഴി വാങ്ങാം !
- പീതാംബരനെ പുറത്താക്കി തടിതപ്പാനാകുമോ സി പി എമ്മിന് ?
- തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വാർത്ത, നടനെതിരെ പരാതിയുമായി മലയാളി നടി!
- ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നൽകിയ മുഖ്യ സാക്ഷിയായ കന്യസ്ത്രീയെ മഠത്തിൽ തടങ്കലിൽ പർപ്പിച്ചു
ജൻമദിനാഘോഷത്തിനിടെ സുഹൃത്തിനെ കാമുകന് കാഴ്ചവച്ച് കാമുകി; യുവതിയെ പീഡിപ്പിച്ചത് മദ്യം നൽകി മയക്കിയ ശേഷം
പൽഗാർ: ജൻമദിനാഘോഷത്തിനിടെ യുവതിയെ പീഡനത്തിനിരയാക്കി സുഹൃത്തിന്റെ കാമുകൻ. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 27കാരിയായ യുവതിയെ കെണിയിൽപ്പെടുത്തി സ്വന്തം സുഹൃത്ത് കാമുകനായി കാഴ്ചവക്കുകയായിരുന്നു.
ആഘോഷ പരിപാടികൾക്കിടെ മദ്യം നൽകി യുവതിയെ ബോധരഹിതയാക്കിയ ശേഷം യുവതിയുടെ സുഹൃത്തിന്റെ കാമുകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാാത്സംഗം ചെയ്യുന്നതിനായി കാമുകന് വേണ്ടി ഇരയായ യുവതിയുടെ സുഹൃത്ത് സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു.
ബലാത്സം വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് സുഹൃത്തും കാമുകനും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണി വകവെക്കാതെ യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.