അനുബന്ധ വാര്‍ത്തകള്‍
- ഐസ്ക്രീം കഴിക്കുന്നതുപോലെ ലളിതം, ക്രീം മദ്യം വിപണിയിൽ എത്തിച്ച് ബെവ്കൊ
- അടിവസ്ത്രം ബലാത്സംഗത്തിന് അനുമതി നൽകുന്നതെന്ന് കോടതിയിൽ പരാമർശം; ബലാത്സംഗം ചെയ്യപ്പെടാൻ സമ്മതം എന്ന് ശരീരത്തിലെഴുതി, അർധനഗ്നരായി തെരുവിലിറങ്ങി യുവതികൾ !
- മുട്ട മോഷ്ടിച്ചു, ഒടുവിൽ വ്യവസായി കുടുങ്ങിയത് ഇങ്ങനെ !
- ശബരിമലയിൽ നിരോധനാജ്ഞ നാലു ദിവസത്തേക്ക്കൂടി തുടരും
- എന്തിനായിരുന്നു ആ തിടുക്കം? ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരികെ പോന്നതെന്തിന്? - ബാലുവിനെ ചതിച്ചത് ഡ്രൈവറോ?
സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിൾ
കരിപ്പൂർ: വിവാഹ വഗ്ദാനം നൽകി തന്നെ സി ഐ എസ് എഫ് ജീവനക്കാരൻ പീഡനത്തിനിരയാക്കിയെന്ന് വനിതാ കോൺസ്റ്റബിൾ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവലത്തിലെ സി ഐ എസ് എഫ് സുരക്ഷാ ഉദ്യോഗസ്ഥനായ എ എസ് ഐ ഗൌരവിനെതിരെയാണ് വനിതാ കോൺസ്റ്റബിൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വിവാഹം കഴിക്കാം എന്ന് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് വനിതാ കോൺസ്റ്റബിൾ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ സിഐഎസ്എഫ് എ എസ് ഐ ഗൌവനിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കരിപ്പൂർ പൊലീസ് വ്യക്തമാക്കി.