അനുബന്ധ വാര്‍ത്തകള്‍
- ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കിടക്കയിൽനിന്നും തെറിച്ചുവീണ് ചലനശേഷി നഷ്ടപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി
- കുട്ടികൾക്കായി ഡേകെയറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !
- കൂടുതൽ ഉറങ്ങിയാലും, കുറച്ച് ഉറങ്ങിയാലും മൈഗ്രെയ്ൻ ഉള്ളവർക്ക് പണികിട്ടും !
- സ്കൂള്‍ വിദാര്‍ഥിനിയെ പീഡിപ്പിച്ച കപ്യാരും സുഹൃത്തും അറസ്റ്റില്‍ - സംഭവം കണ്ണൂരില്‍
- കൂട്ടബലാത്സംഗത്തിനൊടുവിൽ സ്വകാര്യ ഭാഗത്ത് വടികുത്തിയിറക്കി; ക്രൂരമായി പീഡിപ്പിച്ച് കൊന്നത് യുവതിയുടെ മുൻ ഭർത്താവും സുഹൃത്തുക്കളും
ഗർഭിണിയായ മുൻഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, രക്ഷപ്പെടാൻ യുവതി പ്രയോഗിച്ച മാർഗത്തിൽ മുൻ ഭർത്താവ് വീണു !
റിയോ ഡി ജെനീറോ: ഗർഭിണിയായ മുൻ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് യുവതി നൽകിയത് എട്ടിന്റെ പണി. ഗർഭിണിയായ യുവതി രക്ഷപ്പെടാനായി മുൻ ഭർത്താവിന്റെ ദേവത്തേക്ക് തിളച്ച വെള്ളം ഒഴികൂകയായിരുന്നു. ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സർ എന്ന സ്ഥാലത്താണ് സംഭവം ഉണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതിക്കും ഗുരുതരമല്ലാത്ത പോള്ളലേറ്റിട്ടുണ്ട്.
ജോലി സ്ഥലത്തുനിന്നും മടങ്ങി വരവേ നാലുമാസം ഗർഭിണിയായ 23കാരിയെ മുൻ ഭർത്താവ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കവെ കയ്യിൽ കിട്ടിയ തിളച്ചവെള്ളം മുൻ ഭർത്താവിന്റെ ദേഹത്തേക്ക് ഒഴിച്ചു. പൊള്ളലേറ്റ് ഇയാൾ നിലത്തുവീണതോടെ യുവതി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
മകളെ കാണാനില്ലെന്ന് ഇതിടെ യുവതിയുടെ മാതാവും പൊലീസിൽ പരാതി നൽകിയിരുന്നു. സംഭസത്തിൽ കേസെടുത്ത പൊലീസ് മുൻ ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ ഇയാൾ പൊള്ളലേറ്റ് കിടക്കുന്ന നിലയിലായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഇയാളെ സഹായിച്ച സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അടുത്ത ലേഖനം