അനുബന്ധ വാര്ത്തകള്
- മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർത്തിവക്കാൻ ടെലികോം കമ്പനികളോട് കേന്ദ്ര സർക്കാർ
- ‘സർക്കാർ തീരുമാനങ്ങൾ ട്വന്റി20 മത്സരങ്ങൾ, കേന്ദ്ര ബാങ്ക് ടെസ്റ്റ് മത്സരമാണ് കളിക്കുക‘- ആർ ബി ഐയുടെ മേലുള്ള കടന്നുകയറ്റം കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഡെപ്യൂട്ടി ഗവർണർ
- അമ്മ മരിച്ചതോടെ അച്ഛൻ മകളെ ബലാത്സംഗം ചെയ്തു തുടങ്ങി, ഗർഭിണിയായപ്പോൾ സഹോദരൻ പൊലീസിനെ അറിയിച്ചു
- ഈ ഗവണ്മെന്റ് അധികാരത്തിലുള്ളത് ബി ജെ പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് ജനങ്ങളുടെ വിധിതീർപ്പിലൂടെയാണ്: അമിത് ഷായ്ക്ക് മടുപടിയുമായി മുഖ്യമന്ത്രി
- ആയുധധാരികളായ അക്രമികൾ കൊള്ളയടിച്ചത് ഒരു കോടിരൂപയുടെ സിഗരറ്റ്
പിഞ്ചുകുഞ്ഞിനെ 19കാരി അമ്മ മുക്കിക്കൊന്നു; കാരണം കേട്ടാൽ ഏതൊരമ്മയും അമ്പരന്നു പോകും !
അരിസോണ: ഒരുമാസം മാത്രം പ്രായമായ സ്വന്തം മകനെ 19 കാരിയായ അമ്മ മുക്കിക്കൊന്നു. കൊലപാതകത്തിന്റെ കാരണം കേട്ടപ്പോഴാണ് പൊലീസ് ഞെട്ടിയത്. കുട്ടി അസഹനീയമായി കരഞ്ഞതോടെ സ്വസ്ഥത നശിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയത്. അരിസോണയിലാണ് സംഭവം.
കുഞ്ഞിന്റെ അമ്മയായ ജെന്ന ഫോർബലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കാണാനില്ല എന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ അമ്മയുടെ പ്രവർത്തികളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് അസഹിനീയമായി കരഞ്ഞിരുന്നു. ഇത് തനിക്ക സഹിക്കൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കുഞ്ഞിനെ ബാത്ത്ടബ്ബിൽ മുക്കി താൻ പുറത്തേക്ക് പോയി. തിരികെ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു, ഇതോടെ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഒളിപ്പിച്ചുവച്ചു എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.