അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന പ്രസ്ഥാവനയിൽ മാപ്പെഴുതി നൽകി: ആവേശത്തിൽ പറ്റിയ അബദ്ധമെന്ന് കൊല്ലം തുളസി
- ശബരിമല സ്ത്രീപ്രവേശനം: പ്രതിഷേധക്കാർക്ക് ബി ജെ പി എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ശ്രീധരൻപിള്ള
- പ്രമുഖ മോഡലിനെ കൊലപ്പെടുത്തിയ ശേഷം ട്രാവൽബാഗിലാക്കി ഉപേക്ഷിച്ചു; സുഹൃത്ത് പിടിയിൽ
- നേരിൽകണ്ട അപകടത്തിൽ മരിച്ച കുട്ടിയുടെ അത്മാവ് കൂടെവരാൻ നിരന്തരം കൈകാണിക്കുന്നു; 19 കാരൻ ജീവനൊടുക്കി
- നീലക്കുറിഞ്ഞി പറിച്ച് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കവെ സഞ്ചാരികളെ പൊലീസ് പിടികൂടി
മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഗായകൻ പിടിയിൽ
നീലേശ്വരം: മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഗായകനെ പൊലീസ് അറസ്റ്റ് ചെയ്തു നീലേശ്വരം സ്വദേശിയായ സുബൈറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്.
കളിക്കാൻ പോവുകയായിരുന്ന പെൺകുട്ടിയെർ മാജിക് കാണിച്ചുതറമന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി 40കാരനായ സുബൈർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിനു നൽകിയിരിക്കുന്ന പരാതി.
സംഭവിച്ചത് പെൺകുട്ടി മുത്തശ്ശിയോട് പറയുകയായിരുന്നു. മുത്തശ്ശി വിവരങ്ങൾ മാതാപിതാക്കളെ അറിയിച്ചതോടെ പൊലീസി പരാതി നൽകുകയും ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രദേശത്തെ ഗാനമേള ട്രൂപ്പിലെ ഗായകനാണ് സുബൈർ, ഇയാളെ കോടതി റിമാൻഡ് ചെയ്തു.