അനുബന്ധ വാര്‍ത്തകള്‍
- ദേഹത്ത് പല്ലി വീണാൽ ഫലമെന്ത് ?
- ഭാര്യയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയത് തീയറ്ററിൽ ആരെയോ നോക്കി ചിരിച്ചതിന്; ഭർത്താവിന്റെ വെളിപ്പെടുത്തൽ കേട്ട് പൊലീസ് ഞെട്ടി !
- ഓഫീസ് വളപ്പിൽ മദ്യപിക്കുന്നത് ചോദ്യംചെയ്ത സെക്യൂരിറ്റിയെ കരാർ ജീവനക്കാരൻ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി
- നിർബന്ധിച്ച് ശമ്പളം വാങ്ങേണ്ട: സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി
- ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു !
അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; പ്രാഥമിക അന്വേഷണത്തിനു ശേഷം മജിസ്ട്രേറ്റിനെ സസ്‌പെൻഡ് ചെയ്തു
അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിനു ശേഷം ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സസ്‌പെൻഡ് ചെയ്തു. സത്യമങലം ജുഡീഷ്യൽ മജിസ്ട്രേറ്റായ ആർ രാജവേലുവിനെയാണ് പദവിയിൽനിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
മജിസ്ട്രേറ്റ് ആർ രാജവേലു തന്നോട് അപമര്യാദയായി പെരുമാറുകയും പിഡനത്തിനിരയാക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന അഭിഭാഷകയുടെ പരാതിയി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി എന്‍.ഉമാ മഹേശ്വരിയാണ് മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിച്ചത്. ആ രാജ വേലുവിനെതിരെ വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി വ്യക്തമാക്കി.