അനുബന്ധ വാര്‍ത്തകള്‍
- പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയില്ല; ബിഷപ്പിന്റെ അറസ്റ്റിൽ കത്തോലിക്ക സഭയെ ട്രോളി അഡ്വ ജയശങ്കർ
- ചോദ്യങ്ങളെ ശക്തമായി പ്രതിരോധിച്ചിട്ടും ഫ്രാങ്കോയെ കുടുക്കിയത് മൊഴിയിലെ വൈരുദ്യങ്ങൾ
- അറസ്റ്റ് അദ്യഘട്ടവിജയം; തങ്ങളുടെ സഹോദരിക്ക് നീതികിട്ടിയെന്ന് കന്യാസ്തീകൾ
- മിനിമം ചാർജ് വർധിപ്പിക്കതെ മുന്നോട്ടുപോകാനാവില്ല; സംസ്ഥാനത്ത് പ്രൈവറ്റ് ബസുടമകൾ വീണ്ടും സമരത്തിലേക്ക്
- അടവി എന്ന ആചാരത്തെക്കുറിച്ച് അറിയാം !
സ്വവർഗാനുരാഗത്തിനു വിസമ്മതിച്ചു; യുവാവ് 46കാരനെ കുത്തിവീഴ്ത്തി
പൂന: സ്വവർഗാനുരാഗത്തിനു വിസമ്മതിച്ച നാല്‍പ്പത്തിയാറുകാരനെ ഇരുപത്തിമൂന്നുകാരന്‍ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം ഉണ്ടായത്. വർഷങ്ങളായി സുവർഗാനുരാഗികളായി ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു ഇരുവരും
മധ്യവയസ്കൻ ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. ഇതിന്റെ ദേശ്യത്തിൽ യുവാവ് കത്തിയെടുത്ത് പങ്കാളിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്തു.
പരിക്കേറ്റയാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മധ്യവയസ്കന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.