അനുബന്ധ വാര്‍ത്തകള്‍
- ODI World Cup 2023: ബംഗ്ലാദേശിനെ തകര്‍ത്ത് ആസ്‌ട്രേലിയ, മിച്ചല്‍ മാര്‍ഷ് അടിച്ചുകൂട്ടിയത് 177 റണ്‍സ്
- സെമി ഫൈനല്‍ കാണാതെ നെതര്‍ലന്‍ഡും പുറത്ത്; ചാംപ്യന്‍സ് ട്രോഫി സാധ്യതകള്‍ നിലനിര്‍ത്തി ഇംഗ്ലണ്ട്
- ODI World Cup 2023: ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ സ്കോറുമായി ഇന്ത്യ, കോലിക്ക് സെഞ്ചുറി
- ODI World Cup 2023: ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അടിതുടങ്ങി ഇന്ത്യ
- ഇന്ത്യ കളിക്കുന്നത് കള്ളക്കളി; എറിയുന്നത് ഐസിസി നല്കുന്ന പ്രത്യേക പന്തുകൊണ്ടാണെന്ന് പാക് മുന്‍ താരം
ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് കൂറ്റന്‍ സ്‌കോര്‍, പാക്കിസ്ഥാന്റെ സെമി സാധ്യത അസ്തമിച്ചു
ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് കൂറ്റന്‍ സ്‌കോര്‍. ഇതോടെ പാക്കിസ്ഥാന്റെ സെമി സാധ്യത അസ്തമിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 50 ഓവറില്‍ 338 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈ റണ്‍സ് മറുപടി ബാറ്റിങ്ങില്‍ 6.4 ഓവറില്‍ മറികടന്നാല്‍ മാത്രമേ പാക്കിസ്ഥാന് സെമി ഉറപ്പിക്കാന്‍ സാധിക്കു. എന്നാല്‍ നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ നേടിയിരിക്കുന്നത് 44 റണ്‍സാണ്. ഇതോടെ ന്യൂസിലാന്റ് സെമിയില്‍ പ്രവേശിച്ചു.
ബുധനാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റിനെ നേരിടും. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക ആസ്‌ട്രേലിയയെ നേരിടും.
അടുത്ത ലേഖനം