രഞ്ജി ട്രോഫിയില്‍ സഞ്ജു കേരള നായകൻ

Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (20:00 IST)
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ സഞ്ജു വി. സാംസണ്‍ ടീമിനെ നയിക്കും. ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണു തെരഞ്ഞെടുത്തത്. പതിനഞ്ചംഗ ടീമില്‍ അഹമ്മദ് ഹര്‍സീമും സാബിദ് ഫറൂഖ് അഹമ്മദുമാണു
പുതുമുഖങ്ങള്‍. റൈഫി വിന്‍സെന്റ് ഗോമസ്, ജഗദീഷ്, രോഹന്‍ പ്രേം എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ടീം: സഞ്ജു(ക്യാപ്റ്റന്‍), വി.എ.ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, റൈഫി വിന്‍സെന്റ് ഗോമസ്, മോനിഷ്, ഫാബിദ് ഫാറൂഖ് അഹമ്മദ്, സന്ദീപ് വാര്യര്‍, അഹമ്മദ് ഫര്‍സീന്‍, നിധീഷ്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, നിഖിലേഷ് സുരേന്ദ്രന്‍, അക്ഷയ് ചന്ദ്രന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :