Webdunia - Bharat's app for daily news and videos

Install App

അമേരിക്കയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 66 ലക്ഷം പേര്‍ക്ക്

Updated: ശനി, 12 സെപ്‌റ്റംബര്‍ 2020 (18:58 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.90 കോടിയലേക്ക് ഉയരുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് അനിയന്ത്രിതമായി തുടരുന്നത്. അമേരിക്കയില്‍ മാത്രം 66ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1.97 ലക്ഷത്തോളം പേര്‍ കൊവിഡ് മൂലം അമേരിക്കയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
 
അതേസമയം ഇന്ത്യ കൊവിഡ് ബാധിതര്‍ 46 ലക്ഷം കടന്നു. കഴിഞ്ഞ 34 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46,59,985 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1201 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഡ്രൈ സ്‌കിൻ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പ്രമേഹരോഗികൾ ചിക്കൻ കഴിക്കരുത്?

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് സ്ത്രീകള്‍ക്ക് ദോഷകരമാണോ? ഹോര്‍മോണുകളെ ബാധിക്കും

രാവിലെ കാപ്പി കുടിച്ചതിന് ശേഷം ഹൃദയമിടിപ്പ് കൂടുന്നുണ്ടോ? ഈ 6 മുന്നറിയിപ്പ് സൂചനകള്‍ അവഗണിക്കരുത്

കൈകാലുകളില്‍ ഇടക്കിടെ മരവിപ്പ് തോന്നാറുണ്ടോ, അല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുന്ന അനുഭവം; ഈ വിറ്റാമിന്റെ കുറവാണ്

അടുത്ത ലേഖനം
Show comments