അനുബന്ധ വാര്‍ത്തകള്‍
- ലോകത്ത് കൊവിഡ് ബാധിച്ച് ഓരോ 44 സെക്കന്റിലും ഒരാള്‍ മരണപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന
- വിദൂര ഓൺലൈൻ ബിരുദവും റെഗുലറിന് തുല്യം, നിർണായക തീരുമാനവുമായി യുജിസി
- ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററിഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- ഭാരത് ബയോടെകിൻ്റെ നേസൽ വാക്സിന് അനുമതി, 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കാം
- അന്ന് ഭര്‍ത്താവിനോട് പറഞ്ഞ രഹസ്യം ! രസകരമായ ആ നിമിഷം, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ശരണ്യ മോഹന്‍
കൊവിഡ് അടുത്ത കാലത്തൊന്നും മാറില്ലെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കൊവിഡ് ബാധിച്ച് ഓരോ 44 സെക്കന്റിലും ഒരാള്‍ മരണപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെട്രോസ് അദാനം ആണ് ഇക്കാര്യം അറിയിച്ചത്. വൈറസ് അകന്നിട്ടില്ലെന്നും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്.
ഫെബ്രുവരിമുതല്‍ മരണ നിരക്കില്‍ 80 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. മിക്ക മരണങ്ങളും ഒഴുവാക്കാന്‍ സാധിക്കുന്നതായിരുന്നെന്നും അദ്ദേഹം പറയുന്നു.
അടുത്ത ലേഖനം