അനുബന്ധ വാര്‍ത്തകള്‍
- ലോക്ക്ഡൗൺ അവസാന മാർഗ്ഗമായി മാത്രം സംസ്ഥാനങ്ങൾ പരിഗണിക്കണം, മൈക്രോ കണ്ടൈൻമെന്റ് സോണുകൾ തിരിച്ച് പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി
- "നമ്മൾ മറികടക്കും" കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
- കൊവിഡ് ഈ വര്‍ഷം മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തും: എയിംസ് ഡയറക്ടര്‍
- എറണാകുളത്ത് മൂവായിരം കടന്ന് കൊവിഡ് കേസുകൾ, എട്ട് ജില്ലകളിൽ ആയിരം കടന്ന് രോഗികൾ: ജില്ല തിരിച്ചുള്ള കണക്ക്
- രാഹുൽ വേഗം സുഖം പ്രാപിക്കട്ടെ, പ്രാർഥിക്കുന്നുവെന്ന് നരേന്ദ്രമോദി
സംസ്ഥാനങ്ങൾ ഇതുവരെ പാഴാക്കികളഞ്ഞത് 44 ലക്ഷം ഡോസ് വാക്‌സിൻ,മുന്നിൽ തമിഴ്‌നാട്, കേരളത്തിൽ സീറോ വെയ്‌സ്റ്റേജ്
രാജ്യം രണ്ടാം കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ വൈറസിനെതിരായ പ്രതിരോധ വാക്‌സിൻ സംസ്ഥാനങ്ങൾ പാഴാക്കിയതായി വിവരാവകാശ രേഖ. കടുത്ത വാക്‌സിൻ ക്ഷാമം അനുഭവിക്കുന്ന രാജ്യത്ത് ഇതുവരെ 44 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ പാഴായത്. തമിഴ് നാടാണ് ഏറ്റവുമധികം വാക്‌സിൻ പാഴാക്കിയ സംസ്ഥാനം.
ഒരു വാക്‌സിൻ വയലിൽ 10 ഡോസ് ആണുള്ളത്. ഇത് തുറന്ന് കഴിഞ്ഞാൽ 4 മണിക്കൂറിനുള്ളിൽ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാൽ ഉപയോഗശൂന്യമാകും. ഇത്തരത്തിലാണ് വാക്‌സിൻ നാശമാകുന്നത്. ഏപ്രിൽ 11 വരെയുള്ള കണക്കുകൾ പ്രകാരം ആകെ പാഴാക്കിയ വാക്‌സിന്റെ 12.10 ശതമാനവും തമിഴ്‌നാടാണ്. ഹരിയാന 9.74 ശതമാനവും,പഞ്ചാബ് 8.12%,മണിപ്പൂർ7.8%,തെലങ്കാന 7.55% വാക്‌സിനും പാഴാക്കി.
അതേസമയം കേരളം,പശ്ചിമ ബം
അടുത്ത ലേഖനം