അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാതിരിയ്ക്ക് ഏഴ് വര്‍ഷം കഠിനതടവും പിഴയും
- രാജ്യത്ത് മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്തുനിന്നുവന്ന 39 പേരില്‍
- മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം
- യുഎസ്സിൽ തണുത്തുറഞ്ഞ തടാകത്തിൻ മുകളിലൂടെ നടന്ന 3 ഇന്ത്യക്കാർ മുങ്ങിമരിച്ചു
- സോഷ്യൽ മീഡിയ താരം ലീന നാഗ്വൻഷി ആത്മഹത്യ ചെയ്ത നിലയിൽ
നേസല്‍ വാക്സിന് എടുക്കേണ്ടത് ആരൊക്കെ
ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ നേസല്‍ വാക്സിന് എടുക്കേണ്ടതില്ല. വാക്സിന് ടാക്സ് ഫോഴ്സ് മേധാവി ഡോക്ടര്‍ എന്‍ കെ അറോറ ആണ് ഇക്കാര്യം പറഞ്ഞത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേസല്‍ വാക്സിന് മുന്‍കരുതല്‍ ബൂസ്റ്റര്‍ ഡോസ് ആയാണ് കണക്കാക്കുന്നത്. മുന്‍കരുതല്‍ വാക്സിനോ ബൂസ്റ്റര്‍ ഡോസോ എടുത്തവര്‍ നേസല്‍ വാക്സിന് സ്വീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത ലേഖനം