അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,369 പേര്‍ക്ക്
- Rishabh Pant: ലോകകപ്പ് സ്ക്വാഡില്‍ റിഷഭ് പന്ത് സ്ഥാനം പിടിച്ചതിന് കാരണങ്ങള്‍ ഇതെല്ലാം
- ഫോണ്‍ തലയിണക്കരികില്‍ വച്ച് കിടന്നു; ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
- Indian Squad for T 20 World Cup: ലോകകപ്പ് സ്ക്വാഡില്‍ ഇടംപിടിക്കാതെ പോയ പ്രമുഖര്‍ ഇവരാണ്, ആരാധകര്‍ നിരാശയില്‍
- വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ് ഓണ്‍ലൈനായി എടുക്കാം
ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന് 215 കോടി കടന്നു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,369 പേര്‍ക്ക്. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 46,347 പേരാണ്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 528185 പേരാണ്. നിലവില്‍ ഇതുവരെ കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുള്ളത് 215.47 കോടിയിലേറെ പേരാണ്.
അടുത്ത ലേഖനം