അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 59 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4991 പേര്‍ക്ക്; 5111 പേര്‍ക്ക് രോഗമുക്തി
- ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍; ചലചിത്ര മേള നടക്കുന്നത് നാലുമേഖലകളിലായി
- കോവിഡ് വാക്സിനേഷന്: സംസ്ഥാനത്ത് ഡ്രൈ റണ്‍ നാളെ
തിരുവനന്തപുരത്ത് 386 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയില്‍ തുടരുന്നവര്‍ 3536 പേര്‍
തിരുവനന്തപുരത്ത് ഇന്നലെ 386 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 357 പേര്‍ രോഗമുക്തരായി. നിലവില്‍ 3,536 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 248 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,419 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 19,600 പേര്‍ വീടുകളിലും 72 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2, 014 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.