അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വലിയ പ്രതിസന്ധി, മഹാമാരിയെ നേരിടാൻ കഴിവുള്ള നേതാവുണ്ടായത് ഇന്ത്യയുടെ ഭാഗ്യമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്
- രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന: 24 മണിക്കൂറിനിടെ 265 മരണം
- ധനസഹായം ഇനി നൽകില്ല: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ട്രംപ്
- ഇന്ത്യ എന്ന പേര് വേണ്ട, പകരം ഭാരതമെന്നാക്കണം: സുപ്രീം കോടതിയിൽ ഹർജി
- ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി
ചെന്നൈയിലെ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈയിലെ പുഴല്‍ ജയിലില്‍ 30 തടവുപുള്ളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ജയിലിലെ ഐസൊലേഷനിലാണ്. അതേസമയം ഇന്നലെ കൊവിഡ് രോഗം മൂലം ഒന്‍പതുപേര്‍ക്കാണ് തമിഴ്നാട്ടില്‍ ജീവന് നഷ്ടമായത്. നിലവില്‍ ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ തമിഴനാട്ടില്‍ സ്ഥിരീകരിച്ച 874 കൊവിഡ് കേസുകളില്‍ 618കേസും ചെന്നൈ നഗരത്തില്‍ നിന്നുള്ളതാണ്. തുടര്‍ച്ചയായി മൂന്നുദിവസങ്ങളിലായി 800ലധികം കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.