അനുബന്ധ വാര്‍ത്തകള്‍
- സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത ട്രംപിന് അമേരിക്കന്‍ പൗരന്മാരെയും രക്ഷിക്കാന്‍ കഴിയില്ല: ഒബാമ
- ലഡാക്കില്‍ യുദ്ധവീരന്മാരായ അമേരിക്കന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് കരുത്തേകും
- തായ്വാന് അധുനിക യുദ്ധഉപകരണങ്ങള്‍ നല്‍കി അമേരിക്ക; യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം
- ബൈഡന് ജയിച്ചാല്‍ അത് ചൈനയുടെയും ഞാന്‍ ജയിച്ചാല്‍ അത് അമേരിക്കയുടെയും വിജയം: ട്രംപ്
- പത്ത് ദിവസം: ട്രംപ് കൊവിഡ് മുക്തന്
കൊറോണയ്ക്കു മുന്നില്‍ തോറ്റ ട്രംപിന് മറ്റുള്ളവരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഒബാമ
സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത ട്രംപിന് അമേരിക്കന്‍ പൗരന്മാരെയും രക്ഷിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡിനു പുറത്തുനടത്തിയ പ്രസംഗത്തിലാണ് ട്രംപിനെതിരെ ഒബാമ ആഞ്ഞടിച്ചത്.
അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപ് നമ്മളെയൊന്നും രക്ഷിക്കാന്‍ പോകുന്നില്ല. കൊവിഡ് വ്യാപനം തുടങ്ങിയിട്ട് എട്ടുമാസം കഴിഞ്ഞെന്നും സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത അടിസ്ഥാന കാര്യങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം