അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കേസുകളിൽ വർധന, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 4000ലേയ്ക്ക്
- ബ്രഹ്മപുരത്തെ ആരോഗ്യസേവനങ്ങള്‍ തുടരും, ജില്ലയിലെ സജീവ കൊവിഡ് കേസുകള്‍ 406
- ജപ്പാനില്‍ കൊവിഡ് ബാധിച്ച പത്തുശതമാനത്തോളം കുട്ടികള്‍ തലച്ചോറിനെ ബാധിക്കുന്ന രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതായി റിപ്പോര്‍ട്ട്
- ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുന്നു, മരണനിരക്കും ഉയരുന്നു
- കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു, 7605 പേർക്ക് രോഗം: 140 ദിവസത്തെ ഉയർന്ന നിലയിൽ
കൊവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30വരെ നീട്ടി മ്യാന്മര്
കൊവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30വരെ നീട്ടി മ്യാന്മര്. കൊവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് നീട്ടിയത്. മ്യാന്മറില് ഇതുവരെ 634080 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം മൂലം 19490 പേരാണ് മരണപ്പെട്ടിട്ടുള്ളത്. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് നേരത്തേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ ഇപ്പോള്‍ വിപുലീകരിച്ചിട്ടുണ്ട്.