അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഓക്സിജന്‍ പ്രതിസന്ധി രൂക്ഷം; ഇതിനെല്ലാം ഉത്തരവാദി മോദിയെന്ന് രാഹുല്‍
- ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍ ഇവയാണ്
- ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ഡിഐജി
- സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സർവീസുകൾ മാത്രം, റസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല
- കരളുറപ്പോടെ കേരളം; ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് അരക്കോടിയിലേറെ, ഒറ്റക്കെട്ടായി ജനതയുടെ പ്രതിരോധം
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച നടക്കുന്ന വിവാഹങ്ങളില്‍ 20പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി
കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കിക്കൊണ്ടുള്ള കര്‍ശനനിയന്ത്രണം നിലവിലുണ്ട്. ഇതനുസരിച്ച് വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ അഞ്ചില്‍കൂടുതല്‍ പേര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. വിവാഹ നടത്തിപ്പിന് ഇത് പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നേരത്തെയുള്ള ഉത്തരവ് കളക്ടര്‍ പുതുക്കിയത്. അതേസമയം, വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍പേര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.