അനുബന്ധ വാര്‍ത്തകള്‍
- ആഡ്മിനുകള്ക്ക് സര്‍വ്വാധികാരം, വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പുതിയ മാറ്റങ്ങള്‍ !
- നിസ്സാന്‍ മാഗ്നൈറ്റ് ഡിസംബര്‍ 2ന് വിപണിയിലേയ്ക്ക് എന്ന് റിപ്പോര്‍ട്ടുകള്‍
- താന്‍ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം സഹോദരന് ഒളിച്ചോടിയതില്‍ മനം നൊന്ത് ജ്യേഷ്ഠന് ആത്മഹത്യ ചെയ്തു
- തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് പെരുമാറ്റച്ചട്ടം നിര്‍ബന്ധം
- ഓസ്ട്രേലിയ വിയര്‍ക്കും, പരിശീലന മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി കോഹ്ലിയും രാഹുലും
കോട്ടയം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 14-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പായിപ്പാട് പഞ്ചായത്തിലെ 9-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 15 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 22 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.