അനുബന്ധ വാര്‍ത്തകള്‍
- ഈ നക്ഷത്രക്കാരായ സ്ത്രീയ്ക്ക് പുരുഷനോടും, പുരുഷന് സ്ത്രീയോടും വലിയ ആസക്തിയുണ്ടാകും
- കുഞ്ഞുങ്ങൾക്ക് എങ്ങനെ വെള്ളം നൽകണം ? അറിയാതെപോകരുത് ഇക്കാര്യങ്ങൾ !
- റെയ്ന മകനെപ്പോലെ തന്നെ, പക്ഷേ വീണ്ടും ടീമിലെടുക്കുന്നതിൽ ഞാൻ ഇടപെടില്ല: നിലപാട് വ്യക്തമാക്കി എൻ ശ്രീനിവാസൻ
- കിയയുടെ മൂന്നാമൻ സോണറ്റ് ഈ മാസം 18ന് വിപണിയിലേയ്ക്ക്
- ഓരോ ചാറ്റ് വിൻഡോയും ഇനി പ്രത്യേകം ഭംഗിയാക്കാം: വാട്ട്സ് ആപ്പിൽ പുത്തൻ മാറ്റം !
കോട്ടയം ജില്ലയില്‍ പുതിയ ആറ് കണ്ടെയിന്മെന്റ് സോണുകള്‍
കോട്ടയം മുനിസിപ്പാലിറ്റി -32, എരുമേലി ഗ്രാമപഞ്ചായത്ത് 3, 4 പാമ്പാടി 10, കുറിച്ചി 1, ഉഴവൂര്‍ -8എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 12, 27, മുളക്കുളം 3 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.