അനുബന്ധ വാര്‍ത്തകള്‍
- ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍, കൈയ്യുറകള്‍ നിര്‍ബന്ധം: ലോക്നാഥ് ബെഹ്റ
- ആരോഗ്യപ്രവർത്തരിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ഇന്ന് സ്ഥിരീകരിച്ചത് 250 പേർക്ക്, ആശങ്ക
- സംസ്ഥാനത്ത് ഇന്ന് 7283 പേർക്ക് കൊവിഡ്, 24 മരണം, 250 ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കം വഴി രോഗം
- കൊവിഡ് വ്യാപനം രൂക്ഷം: കേന്ദ്രം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
- കോളേജ് അദ്ധ്യാപകര്‍ക്കായുളള ഓണ്‍ലൈന്‍ പരിശീലനം തിങ്കളാഴ്ച ആരംഭിക്കും
സംസ്ഥാനത്ത് ഇന്ന് എട്ട് ഹോട്ട്സ്പോട്ടുകള്‍; ആകെ 643 ഹോട്ട്സ്പോട്ടുകള്‍
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്പാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 643 ഹോട്ട് സ്പോട്ടുകളാണുള്ളത്.