1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala Covid Vaccination

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 5987 രോഗികളില്‍ 2721 പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു

Kerala
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 5987 പുതിയ രോഗികളില്‍ 5039 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 778 പേര്‍ ഒരു ഡോസ് വാക്സിനും 2721 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1540 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
അടുത്ത ലേഖനം
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണോ?