അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്, 146 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11
- ഇനി ജവാൻ ഇല്ല, ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവെച്ചു
- ഐഷാ സുല്‍ത്താനക്ക് കനത്ത തിരിച്ചടി; രാജ്യദ്രോഹ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
- Kerala Lottery Resulst: Karunya Plus KN 367 ലോട്ടറിയുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; ഒന്നാം സമ്മാനം ഈ നമ്പറിന്, നിങ്ങളാണോ ഭാഗ്യശാലി
- ജൂലൈ രണ്ട്: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
സംസ്ഥാനത്ത് ടിആര്‍പി 24ന് മുകളിലുള്ളത് 88 പ്രദേശങ്ങള്‍
സംസ്ഥാനത്ത് ടിആര്‍പി 24ന് മുകളിലുള്ളത് 88 പ്രദേശങ്ങള്‍. ടി.പി.ആര്. 6ന് താഴെയുള്ള 143, ടി.പി.ആര്. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
അതേസമയം ഇന്ന് 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂര്‍ 3, കാസര്‍ഗോഡ് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.