അനുബന്ധ വാര്‍ത്തകള്‍
- സ്കൂളുകള്‍ തുറക്കുന്നതിനെ പറ്റി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ യോഗം 17ന്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4470 പേര്‍ക്ക്; 26 മരണം; 4847 പേര്‍ക്ക് രോഗമുക്തി
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
- കടലില്‍ പോകുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ചു; യാത്രാ നിരോധനവും ഒഴിവാക്കി
- എഎൻഐ ഉൾപ്പടെ വൻ സംവിധാനം, മോദിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ വൻ വാർത്താ ശൃംഖയെന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 37 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, തൃശൂര്‍ 6 വീതം, എറണാകുളം 4, കൊല്ലം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,567 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,924 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1278 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.