Webdunia - Bharat's app for daily news and videos

Install App

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേരുടെ രോഗ ഉറവിടം അവ്യക്തം

Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2020 (19:32 IST)
സംസ്ഥാനത്ത് ഇന്ന് 962പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തരായത് 815പേരാണ്. രോഗം ബാധിച്ചവരില്‍ 801 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധിതരായത്. അതേസമയം രോഗ ഉറവിടമറിയാത്ത 40 പേരുമുണ്ട്. രോഗം ബാധിച്ചവരില്‍ 55പേര്‍ വിദേശത്തുനിന്നുവന്നതും 85പേര്‍ ഇതര സംസ്ഥാനത്തു നിന്നു വന്നവരും ആണ്. 15 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായി.
 
തിരുവനന്തപുരം  205, കൊല്ലം  57, പത്തനംതിട്ട 36, ആലപ്പുഴ  101, കോട്ടയം  35, ഇടുക്കി  20, എറണാകുളം  106, തൃശൂര്‍  85, പാലക്കാട്  59, മലപ്പുറം 85, വയനാട്  31, കോഴിക്കോട് 33, കണ്ണൂര്‍  37, കാസര്‍ഗോഡ് 66 ഇങ്ങനെയാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

വയര്‍ കുറയാത്തതിന്റെ പ്രധാനകാരണം ഇതാണ്!

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കുട്ടികള്‍ക്ക് പാല്‍ കൊടുക്കേണ്ടത് രാവിലെയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ആണ്‍കുട്ടികളും HPV വാക്‌സിനേഷന്‍ എടുക്കണോ? ഇക്കാര്യങ്ങള്‍ അറിയണം

വിറ്റാമിന്‍ ഡി കൂടുതല്‍ അടങ്ങിയ 7 ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments