അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന് ശമനമില്ല: ആകെ മരണം 13ലക്ഷം കടന്നു
- ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് കേസ് ഉയരാന്‍ കാരണം അന്തരീക്ഷമലിനീകരണമെന്ന് ഐഎംഎ
- വുമൺ ഓഫ് ദി ഇയർ: വോഗ് ഇന്ത്യയുടെ കവർ പേജിൽ കെ കെ ശൈലജ
- നിയമസഭാ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക ഈമാസം 16ന് പ്രസിദ്ധീകരിക്കും
- ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അജ്ഞാതന്റെ നിര്‍ദേശം: പോയത് ഒന്‍പ് ലക്ഷം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 11, കോഴിക്കോട് 5, തൃശൂര്‍, കണ്ണൂര്‍ 4 വീതം, കൊല്ലം 3, പാലക്കാട്, മലപ്പുറം, വയനാട് 2 വീതം, പത്തനംതിട്ട, കാസര്‍ഗോഡ് 1, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,096 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,208 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,888 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1981 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.