അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ്, 19 മരണം, 3463 പേർക്ക് സമ്പർക്കം വഴി രോഗം
- സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ്
- ലോകത്ത് കൊവിഡ് മരണം പത്ത് ലക്ഷത്തിലേക്ക്
- മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു, ഷൂട്ടിംഗ് സംഘത്തിൽ 4 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് 9 പുതിയ ഹോട്ട് സ്പോട്ടുകള്‍; 7പ്രദേശങ്ങളെ ഒഴിവാക്കി
ചൊവ്വാഴ്ച 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്.