1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 8,865 new cases

525 ദിവസങ്ങള്‍ക്കിടെയിലെ ഏറ്റവും കുറഞ്ഞ നിലയില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍

India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സൂചന. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 8,865 കൊവിഡ് കേസുകളാണ്. ഇത് 287ദിവങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. കൂടാതെ 11,971 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം പുതിയതായി 197 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ 1,30,793 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇത് 525 ദിവസങ്ങള്‍ക്കിടെയിലെ കുറഞ്ഞകണക്കാണ്.
അടുത്ത ലേഖനം
ഡോക്ടര്‍മാര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസ് എടുത്തതായി റിപ്പോര്‍ട്ട്