അനുബന്ധ വാര്‍ത്തകള്‍
- 21 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് വിശ്വസുന്ദരിപ്പട്ടം; അഭിമാനമായി ഹര്‍നാസ് സന്ധു
- താലിബാന്റെ നിയന്ത്രണത്തിലായതിനു പിന്നാലെ അഫ്ഗാന് കറന്‍സിയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് താഴോട്ട്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരികരിച്ചത് 7,350 പേര്‍ക്ക്; മരണം 202
- ഏഷ്യയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ; പിന്നിലാക്കിയത് റഷ്യയേയും ഓസ്ട്രേലിയേയും
- പിജി ഡോക്ടര്‍മാരുടെ സമരം നാലാംദിവസത്തിലേക്ക്; ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്
561 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരികരിച്ചത് 7,350 പേര്‍ക്ക്. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 7,973 പേര്‍ രോഗമുക്തി നേടി. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 202 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 91,456 പേരാണ്. ഇത് കഴിഞ്ഞ 561 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.