1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 6,990 new cases

കൊവിഡ് വാക്‌സിനേഷന്‍ 123.25 കോടികടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,990പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 10,116 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. അതേസമയം കൊവിഡ് മൂലം 190 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1,00,543 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 1,23,25,02,767 പേര് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനയില്‍ ഒമിക്രോണിനെ തിരിച്ചറിയാന്‍ സാധിക്കും