1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 6,915 new cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഒരുലക്ഷത്തിന് താഴെയെത്തി

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 6,915. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 16,864 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 180 പേരുടെ മരണം കൂടി കൊവിഡ് മൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 92,472 ആണ്. 
 
രോഗമുക്തിനേടിയവരുടെ ശതമാനം 98.59 ആയിട്ടുണ്ട്. ആകെ വാക്‌സിനേഷന്‍ 177 കോടി കടന്നിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പപ്പായയുടെ അഞ്ച് ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്