1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 37,379 fresh COVID cases

ഇന്ത്യയുടെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായി ആയി ഉയര്‍ന്നു

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 37,379 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 11,007 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത് 124 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്  1,71,830 പേരാണ്. 
 
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 4,82,017 പേരാണ്. നിലവില്‍ 1,46,70,18,464 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ത്യയിലും കൊവിഡ് സുനാമിയോ; പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 4.18 ശതമാനമായി ഉയര്‍ന്നു