1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 3324 new covid cases

രാജ്യത്ത് ഇന്ന് 3,324 പേർക്ക് കൊവിഡ്, 40 മരണം: ചികിത്സ‌യിലുള്ളവരുടെ എണ്ണം 20,000ലേക്ക്

കൊവിഡ്
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,24 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,092 ആയി ഉയർന്നു.
 
ഇന്നലെ രോഗം ബാധിച്ച് 40 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 4,30,79,188 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൊത്തം കൊവിഡ് മരണങ്ങൾ 5,22,843 ആയി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗം ഉണ്ടാക്കുന്നതുവരെ ഒരു ലക്ഷണവും കാട്ടിയേക്കില്ല, ജാഗ്രത വേണം