അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,745 പേര്‍ക്ക്; മരണം 6
- സ്കൂള്‍ തുറക്കുന്നു,ആദ്യമായി വിദ്യാലയത്തില്‍ പോകുന്ന കുട്ടികള്‍ക്ക് ആശംസകളുമായി നടി ശരണ്യ മോഹന്‍
- 'ഷോയുടെ സത്യസന്ധത കാക്കണം'; ബിഗ് ബോസ് ടാസ്ക് ഇഷ്യൂ, സീരിയല്‍ താരം അശ്വതിയുടെ കുറിപ്പ്
- രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലകുറഞ്ഞു
- കോട്ടയത്ത് തോട്ടില്‍ വീണ തുണിയെടുക്കാന്‍ ശ്രമിക്കവെ പതിനഞ്ചുകാരന് ഒഴുക്കില്‍പെട്ട് മരിച്ചു
രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 194 കോടിയിലേക്ക്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,745 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറില്‍ രോഗം മൂലം ആറുപേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 2,236 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,386 ആണ്.
ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 524636 പേരാണ്. ആകെ വാക്‌സിനേഷന്‍ 193.57 കോടി കടന്നു.