അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 2,58,089; മരണം 385
- കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി തലച്ചുമടായി പൊലീസ് സ്റ്റേഷനുമുന്നില്‍ കൊണ്ടുവന്നിട്ടു
- നടനും തിരക്കഥാകൃത്തുമായ താരം, ഈ സിനിമ നടനെ മനസ്സിലായോ ?
- പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍ പൊലീസിന് ഒന്നും ചെയ്യാനില്ല; സദാചാര പൊലീസാകാനില്ലെന്ന് ജില്ലാ പൊലീസ് മേധാവി
- കോഴിക്കോട് 51 പേരില്‍ നടത്തിയ പഠനത്തില്‍ 38 പേരിലും ഒമിക്രോണ്‍ സാനിധ്യം!
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 8,200 കടന്നു
രാജ്യത്ത് പുതിയതായി 2,58,089 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 1,51,740 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 385 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 16,56,341 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 119.65 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം 8,209 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.