അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,528 പേര്‍ക്ക്; മരണം 149
- വഖഫ് സംരക്ഷണ പ്രക്ഷോഭം റമദാന് ശേഷം ശക്തിപ്പെടുത്തുമെന്ന് മുസ്ലിംലീഗ്
- മോഹന്‍ലാലിന്റെ സെല്‍ഫി, സന്തോഷത്തെക്കുറിച്ച് സംവിധായകന് ഷാജി കൈലാസ്
- ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
- മിയയുടെ വീട് കണ്ടിട്ടുണ്ടോ ? ചിത്രങ്ങളുമായി നടി
രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത് കാല്‍ലക്ഷം പേര്‍ മാത്രം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,528 പേര്‍ക്ക്. കൂടാതെ കഴിഞ്ഞമണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3,997പേര്‍ രോഗമുക്തി നേടി. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 149 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 2,528 പേരാണ്. അതേസമയം രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,16,281 ആയി. ഇതുവരെ 1,80,97,94,58 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.