1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 16,866 fresh cases

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഏഴുശതമാനം കടന്നു

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,866. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 41 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 18,148 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 1,50,877 പേരാണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഏഴുശതമാനം കടന്നിട്ടുണ്ട്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 202 കോടി കടന്നു
അടുത്ത ലേഖനം
നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം