1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India logs 1,549 new cases

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 181 കോടി കടന്നു

India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് പേര്‍ക്ക് മാത്രമാണ്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ചിരുന്ന 31 പേരുടെ മരണം സ്ഥിരീകരിച്ചു. നിലവില്‍ 25,106 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം ഇതുവരെ രാജ്യത്ത് കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത് 1,81,24,97,303 പേരാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അസിഡിറ്റിയാണോ നിങ്ങളെയും അലട്ടുന്ന പ്രശ്‌നം?