അനുബന്ധ വാര്‍ത്തകള്‍
- സര്‍വേകള്‍ യുഡിഎഫിന് ഗുണം ചെയ്തു, പ്രവര്‍ത്തകരൊക്കെ രംഗത്തിറങ്ങി: ഉമ്മന്‍ചാണ്ടി
- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 62000 പേര്‍ക്ക്; മരണം 312
- സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചു: സ്വപ്നയുടെ മൊഴി പുറത്ത്
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- മ്യാന്മറില് നരനായാട്ട്: ഇന്നലെ സൈന്യം വെടിവച്ചുകൊന്നത് 114 പേരെ
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആറുകോടി കടന്നു
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആറുകോടി കടന്നു. ഇതുവരെ 6,02,69,782 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 62000 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് രോഗം മൂലം 312 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ ആകെ എണ്ണം 1,19,71,624 ആയിട്ടുണ്ട്.
രാജ്യത്തെ ആകെ കൊവിഡ് മരണം 1,61,552 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ സജീവ കേസുകള്‍ 4,86,310 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആറുകോടിയിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.