അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 14,199 പേർക്ക് കൂടി കൊവിഡ്, രോഗികളിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ
- ആലപ്പുഴയില്‍ യുവതിയെ വീട്ടില്‍ കയറി 20 അംഗ സംഘം തട്ടിക്കൊണ്ടുപോയി
- പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പ്രണയത്തില്‍ നിന്ന് പിന്മാറിയതിലെ ചെറിയച്ഛന്റെ പ്രതികാരം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4070 പേര്‍ക്ക്; 4345 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 58,313 പേര്
- 'കണ്ടു കണ്ടങ്ങിരിക്കും ഉള്ളിയെ..': രണ്ടുദിവസം മുന്‍പ് 970രൂപ വിലയുള്ള ഉള്ളിക്ക് ഇപ്പൊ 4500രൂപ
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,50,055
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,50,055. കഴിഞ്ഞ 24 മണിക്കൂറിനിടെ 9695 പേരാണ് രാജ്യത്ത് കൊവിഡ് മുക്തി നേടിയത്. അതേസമയം 14,199 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചിട്ടുമുണ്ട്.
ഇതുവരെ 1,10,05,850 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.1,56,385 പേര് കോവിഡ് ബാധിച്ച് മരിച്ചു.കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലുമാണ് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. ആകെ രോഗികളുടെ എണ്ണത്തില്‍ 74 ശതമാനത്തിലേറെ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.