Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം നാലുകോടിയോട് അടുക്കുന്നു

Updated: വെള്ളി, 19 മാര്‍ച്ച് 2021 (10:14 IST)
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം നാലുകോടിയോട് അടുക്കുന്നു. കഴിഞ്ഞ ദിവസം വരെ 3,93,39,817 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്. കൂടാതെ രോഗം മൂലം 154പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,15,14,331 ആയിട്ടുണ്ട്.
 
രാജ്യത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,59,370 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,654 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നുവരുടെ എണ്ണം 2,71,282 ആണ്.

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ദിവസവും 5 മിനിറ്റ് മാറ്റിവെക്കൂ; ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സ്ത്രീകൾ ചെയ്യേണ്ട പെൽവിക് ഫ്ലോർ എക്സർസൈസുകൾ

മുപ്പതുകളിലേക്ക് കടന്നോ? സ്ത്രീകൾ നിർബന്ധമായും വർഷത്തിലൊരിക്കൽ ചെയ്യേണ്ട 5 മെഡിക്കൽ ടെസ്റ്റുകൾ

പഞ്ചസാര പൂർണ്ണമായി ഒഴിവാക്കൂ, 30 ദിവസം കൊണ്ട് ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കും

തൈറോയ്ഡ് ചികിത്സയാണോ സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസിന് കാരണം

ഭക്ഷണമില്ലാതെ മനുഷ്യര്‍ക്ക് എത്രകാലം ജീവിക്കാന്‍ കഴിയും? കാലക്രമേണ ശരീരത്തിന് എന്ത് സംഭവിക്കും

അടുത്ത ലേഖനം
Show comments