രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 3.71 കോടിയിലധികം പേര്‍

ശ്രീനു എസ്
വ്യാഴം, 18 മാര്‍ച്ച് 2021 (11:02 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 3,71,43,255 പേര്‍. രാജ്യത്ത് വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 35,871 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 172പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,14,74,605 ആയിട്ടുണ്ട്. ആകെ മരണസംഖ്യ 1,59,26 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,52,364 ആയിട്ടുണ്ട്.

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

കർക്കിടക ചികിത്സ: മഴക്കാലത്ത് ശരീരം പുനരുജ്ജീവിപ്പിക്കേണ്ടതെന്തിന്? ആയുർവേദം പറയുന്ന ശാസ്ത്രവും ജീവിതശൈലിയും

മൂക്ക് തോണ്ടുന്നത് അപകടകരമാണ്; മൂക്ക് വൃത്തിയാക്കാനുള്ള 5 ഫലപ്രദമായ വഴികള്‍

2024ല്‍ രാജ്യത്തുണ്ടായ മരണങ്ങളില്‍ പകുതിയും ഹൃദയം, ശ്വാസകോശ രോഗങ്ങള്‍ മൂലമാണെന്ന് ഒആര്‍ജിഐ ഡാറ്റ

നിങ്ങളുടെ ശരീരത്തിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ മലമൂത്ര വിസര്‍ജ്ജന സമയത്തിന് പറയാന്‍ കഴിയും!

ഉറക്കം ശരിയാകുന്നില്ലേ; ഹൃദയത്തെയും തലച്ചോറിനെയും എങ്ങനെ ബാധിക്കുന്നുവെന്നറിയണം

അടുത്ത ലേഖനം
Show comments