ഇന്ത്യ ഇറ്റലിയെ മറികടക്കാന്‍ മണിക്കൂറുകള്‍ മാത്രം; രാജ്യത്തെ കൊവിഡ് കേസുകളില്‍ 65 ശതമാനവും നാലുസംസ്ഥാനങ്ങളില്‍

ശ്രീനു എസ്
വെള്ളി, 5 ജൂണ്‍ 2020 (13:05 IST)
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഇറ്റലിയെ മറികടക്കും. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 226770ആയിട്ടുണ്ട്. അതേസമയം ഇറ്റലിയില്‍ 2.33ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാല്‍ മുന്നിലുള്ള രാജ്യമാണ് ഇറ്റലി. എന്നാല്‍ രോഗംവന്ന് മരണപ്പെടുന്നവരുടെ തോത് എടുത്താല്‍ ഇന്ത്യയിലെ അഞ്ചിരട്ടി മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 
ഇന്ത്യയില്‍ രോഗം ബാധിച്ചിട്ടുള്ളവരില്‍ ഏകദേശം 50 ശതമാനത്തിലേറെയും രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തുള്ള രോഗികളില്‍ 65ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ദല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ നൂറുപേരില്‍ പതിനാറ് എന്നകണക്കിലാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

പ്രായം ചെന്നാല്‍ ഉയരം കൂടുമോ, കൃത്രിമമായി ഉയരം കൂട്ടാം! ഇക്കാര്യങ്ങള്‍ അറിയാമോ

പുകവലിക്കുന്നതിനേക്കാള്‍ മോശം ശീലമാണ് ഭക്ഷണം കഴിച്ചിട്ട് ദീര്‍ഘനേരം ഇരിക്കുന്നത്!

വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകുമെന്ന് ഭയമുണ്ടോ; ഇക്കാര്യങ്ങള്‍ അറിയണം

പ്രസവങ്ങൾ തമ്മിലുള്ള അകലം എത്ര വേണം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിന് കാരണമാകും

അടുത്ത ലേഖനം
Show comments