അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 72 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍
- ഏഴുദിവസത്തിനുള്ളില്‍ രാജ്യത്തെ 149 ജില്ലകളില്‍ ഒരു കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം
- സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
- ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ്
- എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കുന്ന തിയതി പ്രഖ്യാപിച്ചു
രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 51.23 ശതമാനവും മഹാരാഷ്ട്രയില്‍
രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 51.23 ശതമാനവും ഉള്ളത് മഹാരാഷ്ട്രയിലാണ്. പത്തുലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് സജീവമായുള്ളത്.
അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 72 ശതമാനവും അഞ്ചു സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സജീവ കേസുകള്‍. അതേസമയം കൊവിഡ് പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഇന്നത്തേതാണ്. 1,45,384 പേര്‍ക്കാണ് ഇന്നത്തെ കൊവിഡ് കണക്ക്.